കമിതാക്കൾ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

kilimanur couple suicided

കിളിമാനൂർ പള്ളിക്കലിൽ കമിതാക്കളെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പള്ളിച്ചൽ തങ്കക്കല്ല് സ്വദേശിയായ അക്ഷയ്, ഷാഹിന, എന്നിവരെയാണ് അക്ഷയുടെ അമ്മൂമ്മയുടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് ഇരുവരെയും തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

അമ്മൂമ്മയാണ് മൃതദേഹം ആദ്യം കണ്ടത്. പള്ളിക്കൽ പോലീസ് സ്ഥലത്തെത്തി. മൃതദേഹങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

 

kilimanur couple suicided

NO COMMENTS