കെഎസ്ആർടിസിയ്ക്ക് ആശ്വാസം; 130 കോടി നൽകുമെന്ന് സംസ്ഥാന സർക്കാർ

ksrtc

ശമ്പളവും പെൻഷനും നൽകാൻ കെഎസ്ആർടിസിയ്ക്ക് സർക്കാർ 130 കോടി രൂപ അനുവദിച്ചു. എല്ലാമാസവും നൽകുന്ന 30 കോടിയ്ക്ക് പുറമെയാണിത്. ഇന്നുതന്നെ പണം ലഭ്യമാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. പെൻഷൻ മുടങ്ങിയതിൽ പ്രതിഷേധിച്ച് കെഎസ്ആർടിസിയിലെ പെൻഷൻകാർ ചീഫ് ഓഫീസിന് മുമ്പിൽ അനിശ്ചിതകാല ധർണയിലായിരുന്നു.

NO COMMENTS