ലിസി ഡബ്ബിംഗ് സ്റ്റുഡിയോ ആരംഭിച്ചു

lissy

റസൂല്‍ പൂക്കുട്ടിയുമായി ചേര്‍ന്ന് ലിസി ഡബ്ബിംഗ് സ്റ്റുഡിയോ തുറന്നു. ലിസി ലക്ഷ്മി ഡബ്ബിംഗ് സ്റ്റുഡിയോസ് എന്നാണ് സ്റ്റുഡിയോയുടെ പേര്. നടന്‍ കമല്‍ ഹാസനാണ് സ്റ്റുഡിയോ ഉദ്ഘാടനം ചെയ്തത്.
ചെന്നൈയിലെ ലിസിയുെട ബിസിനസ് ഹൗസായ ലേ മാജിക് ലാന്റേണിലാണ് ഡബ്ബിംഗ് സ്റ്റുഡിയോയും പ്രവര്‍ത്തിക്കുന്നത്.

lissy

NO COMMENTS