പ്രധാനമന്ത്രി ഇന്ന് ഇസ്രായലിലേക്ക്

modi Samajwadi and bsp opposes him says modi

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേൽ സന്ദർശനത്തിന് ഇന്ന് തുടക്കമാവും. മോദിയുടെ സന്ദർശനത്തിൽ ചില അത്ഭുതങ്ങൾ പ്രതീക്ഷിക്കാമെന്ന് ഇസ്രയേൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതാദ്യമായാണ് ഒരിന്ത്യൻ പ്രധാനമന്ത്രി ഇസ്രയേലിൽ എത്തുന്നത്. ഏറ്റവും പ്രധാനപ്പെട്ട നേതാവാണ് എത്തുന്നതെന്നും ഇത് ചരിത്രപരമാണെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.ഭീകരവാദം തടയാൻ ഇസ്രയേലുമായുള്ള സഹകരണം അനിവാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവനയിൽ വ്യക്തമാക്കി.

modi Israel visit

 

NO COMMENTS