ബാലിസ്റ്റിക് മിസൈൽ പരീക്ഷണവുമായി വീണ്ടും ഉത്തര കൊറിയ

0
15

ഉത്തര കൊറിയ വീണ്ടും ബാലസ്റ്റിക് മിസൈൽ പരീക്ഷിച്ചതായി ദക്ഷിണ കൊറിയ. ഉത്തരകൊറിയൻ ഭീഷണി നേരിടാൻ ദക്ഷിണകൊറിയ അമേരിക്ക ഉച്ചകോടി നടന്നതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു മിസൈൽ പരീക്ഷണം.

വടക്കൻ പ്യോംഗാങ്ങിലെ ബാങ്കിയൂണിൽ നിന്നാണ് ബാലസ്റ്റിക് മിസൈൽ വിക്ഷേപിച്ചതെന്ന് ദക്ഷിണ കൊറിയൻ സൈന്യം പ്രസ്താവനയിൽ അറിയിച്ചു. മിസൈൽ ജപ്പാന്റെ പ്രത്യേക സാമ്പതിക മേഖലക്കുള്ളിലാണ് പതിച്ചതെന്ന് ജപ്പാൻ പ്രതിരോധ മന്ത്രാല വക്താവ് അറിയിച്ചു. തീരത്തുനിന്ന് 200 നോട്ടിക്കൽ മൈൽ അകലെയാണ് മിസൈൽ പതിച്ചത്.

north korea experiments with ballistic missile again

NO COMMENTS