ബി നിലവറ തുറക്കേണ്ടതാണെന്ന് സുപ്രീം കോടതി

pathmanabha swami

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കേണ്ടതാണെന്ന് സുപ്രീം കോടതി. ക്ഷേത്രത്തിന്റെ മൂല്യം തിട്ടപ്പെടുത്തേണ്ടതാണ്. പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്ത് വകകളുടെ കണക്കെടുപ്പ് നടക്കണമെന്നും രാജ കുടുംബവുമായി ചർച്ച നടത്തി അമിക്കസ്‌ക്യൂറി വിവരം അറിയിക്കണമെന്നും സുപ്രീം കോടതി.

NO COMMENTS