സ്രാവുകള്‍ ഇനിയും കുടുങ്ങാനുണ്ടെന്ന് പള്‍സര്‍ സുനി

pulsor suni madam not made up story says pulsar suni

നടിയെ ആക്രമിച്ച കേസില്‍ ഇനിയും ആളുകള്‍ ഇടപെട്ടിട്ടുണ്ടെന്ന വ്യക്തമായ സൂചന നല്‍കി പള്‍സര്‍ സുനി. അങ്കമാലി കോടതിയില്‍ ഹാജരാക്കാനായി എത്തിച്ചപ്പോള്‍ മാധ്യമ പ്രവര്‍ത്തകരോടാണ് സുനി ഇങ്ങനെ പ്രതികരിച്ചത്.

NO COMMENTS