പുതുവൈപ്പിൻ; കേസ് ദേശീയ ഹരിത ട്രൈബ്യൂണൽ ഈ മാസം 11 ന്

puthuvype light house

പുതുവൈപ്പിൽ ഐഒസിയുടെ എൽപിജി ടെർമിനൽ പ്ലാന്റ് നിർമ്മാണത്തിനെതിരെ കേസ് ദേശീയ ഹരിത ട്രൈബ്യൂണൽ ഈ മാസം 11 ന് പരിഗണിക്കും. വിദഗ്ധ അംഗം ഇല്ലാത്തതിനാലാണ് കേസ് പരിഗണിക്കുന്നത് മാറ്റി വച്ചത്. കേസ് അടിയന്തിരമായി മാറ്റി വയ്ക്കണമെങ്കിൽ കേസ് പ്രിൻസിപ്പൽ ബെഞ്ചിലേക്ക് മാറ്റണമെന്ന് ജുഡീഷ്യൽ അംഗം ജസ്റ്റിസ് നമ്പ്യാർ അറിയിച്ചു.

NO COMMENTS