സുനിയുടെ റിമാന്റ് കാലാവധി നീട്ടി

police arrest pulsar suni

സുനിയുടെ റിമാന്റ് കാലാവധി നീട്ടി. രണ്ട് ആഴ്ചത്തേക്ക് കൂടിയാണ് നീട്ടിയത്. ജൂലായ് 18വരെയാണ് ഇപ്പോള്‍ റിമാന്റ് കാലാവധി അങ്കമാലി മജിസ്ട്രേറ്റ് കോടതി നീട്ടി നല്‍കിയത്.

NO COMMENTS