റോഡ് സംരക്ഷണത്തിന് പ്രത്യേക വിംഗ് രൂപീകരിച്ച് പൊതുമരാമത്ത് വകുപ്പ്

0
16
kerala road

പൊതുമരാമത്ത് വകുപ്പ് പ്രത്യേക റോഡ് മെയിന്റനൻസ് വിംഗ് രൂപീകരിച്ചു. സംസ്ഥാനത്തെ റോഡുകളുടെയും പാലങ്ങളുടെയും നവീകരണത്തിനും സംരക്ഷണത്തിനും മാത്രമായാണ് വിംഗ് രൂപീകരണം.

നിർമ്മാണം പൂർത്തിയാക്കിയതും പണി നടക്കുന്നതുമായ മുഴുവൻ റോഡുകളുടെയും പാലങ്ങളുടെയും സംരക്ഷണവും നവീകരണവും ഇനി ഈ വകുപ്പിനാണ്. റോഡ് മെയിന്റനൻസ് വിംഗിന്റെ ചുമതല എഞ്ചിനിയർ – മെയിന്റനൻസിനാണ്.

NO COMMENTS