പള്‍സര്‍ സുനി അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ എത്തി

magistrate asks to present pulsar suni immediately case against pulsar suni court to consider pulsar suni plea today pulsar suni remand period extended pulsar suni bail plea verdict today

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനിയെ അല്‍പ സമയത്തിനകം അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. സുനിയുടെ റിമാന്റ് കാലാവധി ഇന്ന അവസാനിക്കുന്ന സാഹചര്യത്തിലാണ് സുനിയെ കോടതിയില്‍ ഹാജരാക്കുുന്നത്.സുനി കോടതി മുമ്പാകെ ജാമ്യാപേക്ഷ സമര്‍പ്പിക്കും. കാക്കനാട് ജയിലില്‍ നിന്നാണ് കോടതിയില്‍ എത്തിച്ചത്.
ആളൂര്‍ ഇന്ന് സുനിയുടെ വക്കാലത്ത് ഏറ്റെടുക്കുമെന്നും സൂചനയുണ്ട്. അതേസമയം പള്‍സര്‍ സുനിയ്ക്കെതിരായ പഴയ കേസുകളും അന്വേഷണ വിധേയകമാക്കുന്നുണ്ട്.

NO COMMENTS