സുനി ഫോൺ ചെയ്യുന്ന തെളിവുകൾ പോലീസിന് കൈമാറി

magistrate asks to present pulsar suni immediately case against pulsar suni court to consider pulsar suni plea today pulsar suni remand period extended pulsar suni bail plea verdict today

സുനി ഫോൺ ചെയ്യുന്ന ദൃശ്യങ്ങൾ ജയിൽ അധികൃതർ പോലീസിന് കൈമാറി. ഗൂഢാലോചനയുടെ മൂന്ന് സുപ്രധാന തെളിവുകളാണ് ജയിൽ അധികൃതർ പോലീസിന് കൈമാറിയത്. സുനി ജയിൽനിന്ന് ഫോൺ ചെയ്യുന്നതിന് സഹതടവുകാർ സാക്ഷിയാണ്. തെളിവുകളെ തുടർന്ന് പുതിയ നീക്കത്തിനൊരുങ്ങി അന്വേഷണ സംഘം. ആലുവ പോലീസ് ക്ലബ്ബിൽ ഇന്ന് വൈകീട്ട് ഉന്നതതല യോഗം നടക്കും. ഐജി ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തിലാണ് യോഗം.

NO COMMENTS