നടിയെ പീഡിപ്പിച്ചതിന്റെ ദൃശ്യങ്ങള്‍ പോലീസിന് മാര്‍ച്ചില്‍ കിട്ടി; ബെഹ്റ

loknath-behra police station painting row complaint against behra kochi actress attack case behra against senkumar

കൊച്ചിയില്‍ നടിയെ ആക്രമിച്ചതിന്റെ വീഡിയോ പോലീസിന് മാര്‍ച്ച് മാസത്തില്‍ തന്നെ ലഭിച്ചിരുന്നതായി ലോക്നാഥ് ബെഹ്റ. പള്‍സര്‍ സുനിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ തന്നെ ഈ ദൃശ്യങ്ങളും ലഭിച്ചു. ഇത് ഫോറന്‍സിക് ലാബില്‍ അയച്ച് പരിശോധിച്ച് വ്യക്തത വരുത്തിയതിന് ശേഷം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ നടക്കുന്ന അന്വേഷണം സംഭവത്തില്‍ ഗൂഢാലോചന നടത്തിയവരേയും, അതിനു പ്രേരിപ്പിച്ചവരേയും ചുറ്റിപ്പറ്റിയാണ്  പുതിയതായി ഒരു തെളിവും ശേഖരിച്ചിട്ടില്ലെന്നും ബെഹ്റ അറിയിച്ചു.

NO COMMENTS