ആദിയായി പ്രണവ് മോഹന്‍ലാല്‍, മോഷന്‍ പോസ്റ്റര്‍ കാണാം

പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി. ജിത്തു ജോസഫാണ് ചിത്രത്തിന്റെ സംവിധായകന്‍. ഈ ചിത്രത്തിന്റെ പൂജാ ചടങ്ങുകള്‍ തിരുവനന്തപുരം താജ് ഹോട്ടലില്‍ നടന്നു.

aadi

NO COMMENTS