ജിഎസ്ടി; കോഴിയിറച്ചിയുടെ വില കുതിക്കുന്നു

chicken

കേരളത്തില്‍ കോഴിയിറച്ചിയുടെ വില കുതിക്കുന്നു. ജിഎസ്ടിയുടെ മറവില്‍ ഇതര സംസ്ഥാന ലോബി വില കൂട്ടുകയാണെന്നാണ് പരാതി. ജിഎസ്ടിയില്‍ കോഴിയിറച്ചിയുടെ നികുതി ഒഴിവാക്കിയിരുന്നു. ഈ പശ്ചാത്തലത്തില്‍ കോഴിയിറച്ചിയ്ക്ക് വില കുറയേണ്ടതാണ്. എന്നാല്‍ ജിഎസ്ടി നിലവില്‍ വന്നതിന് ശേഷം മാത്രം കോഴിയിറച്ചിയ്ക്ക് വര്‍ദ്ധിച്ചത് 30രൂപയാണ്. ജിഎസ്ടി വരുന്നതിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ കര്‍ഷകര്‍ ഉത്പാദനം കുറച്ചതും തിരിച്ചടിയായി.

chicken

NO COMMENTS