വേട്ടയ്ക്ക് പോയ ആള്‍ മരിച്ച സംഭവം; തോട്ടം ഉടമയും സഹായിയും അറസ്റ്റില്‍

Gun

വേട്ടയ്ക്ക് പോയ ആള്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ തോട്ടം ഉടമയടക്കം രണ്ട് പേര്‍ അറസ്റ്റില്‍.  കുമളി സ്വദേശികളായ മത്തച്ചനും, ബെന്നിയുമാണ് അറസ്റ്റിലായത്. രാജമുടിയിലെ ഏലത്തോട്ടത്തിലാണ് സംഭവം.

NO COMMENTS