ഇസ്രായേൽ പ്രസിഡന്റുമായി മോഡി കൂടിക്കാഴ്ച നടത്തി

india pm with isreal president

ഇസ്രായേൽ പ്രസിഡൻറ് റ്യൂവെൻ റിവ്‌ലിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. ഇരുരാഷ്ട്രങ്ങളും തമ്മിൽ ചർച്ച നടന്നത് പ്രസിഡന്റിന്റെ വസതിയിലാണ്. പ്രോട്ടോകോൾ മറികടന്നാണ് ഇസ്രായേൽ പ്രസിഡന്റ് തന്നെ ഊഷ്മളമായി സ്വീകരിച്ചതെന്നും ഇത് ഇന്ത്യൻ ജനതക്കുള്ള ആദരവാണെന്നും മോദി ട്വീറ്റ് ചെയ്തു.

NO COMMENTS