മാപ്പ് ചോദിച്ച് ഇന്നസെന്റ്

innocent about kochi actress attack case amma meeting innocent MP wont resign from amma president position

ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ വാർഷിക പൊതു യോഗത്തിന് ശേഷം നടന്ന വാർത്താ സമ്മേളനത്തിലെ ഗണേഷിന്റെയും മുകേഷിന്റെയും പെരുമാറ്റത്തിൽ മാപ്പ് ചോദിച്ച് പ്രസിഡന്റ് ഇന്നസെന്റ്. ചലച്ചിത്രതാരങ്ങൾക്ക് സഹായം നൽകുക എന്ന ഉദ്ദേശത്തോടെയാണ് അമ്മയെന്ന സംഘടന തുടങ്ങിയതെന്നും ഇന്നസെന്റ്.

അമ്മയെ കുറിച്ച് ജനങ്ങൾക്കുള്ളത് തെറ്റിദ്ധാരണയാണ്. പലരുടെയും പ്രസ്താവനകൾ അതിന് കാരണവുമായി. സംഘടന പിരിച്ചുവിടണമെന്ന ഗണേഷ് കുമാറിന്റെ ആവശ്യം മനോവിഷമമുണ്ടാക്കിയെന്നും ഇന്നസെന്റ്.

NO COMMENTS