ജിഷ്ണുവിന്റെ മരണം; കേസ് സിബിഐയ്ക്ക് വിട്ടു

jishnu pranoy jishnu suicide case krishna das first convict jishnu father asks CBI probe jishnu pranoy case

പാമ്പാടി നെഹ്രു കോളേജിൽ ദുരൂഹ സാഹചര്യത്തിൽ വിദ്യാർത്ഥി ജിഷ്ണു പ്രണോയി മരിച്ച കേസിൽ അന്വേഷണം സിബിഐയ്ക്ക് വിട്ടു. ജിഷ്ണുവിന്റെ കുടുംബത്തിന്റെ ആവശ്യത്തെ തുടർന്നാണ് കേസ് സിബിഐയ്ക്ക് വിട്ടത്. ഇക്കാര്യം ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയിരുന്നു. ഇത് സംബന്ധിച്ച സർക്കാർ ഉത്തരവിന്റെ പകർപ്പ് ജിഷ്ണുവിന്റെ കുടുംബത്തിന് ലഭിച്ചു.

NO COMMENTS