മഞ്ജു വാര്യർ തമിഴിലേക്ക് ?

manju warrier tamil film

മഞ്ജു വാര്യർ തമിഴിലേക്കും ചുവടുവയ്ക്കുന്നു. സ്ത്രീ കേന്ദ്രീകൃതമായ ഒരു സിനിമയിലൂടെയാണ് താരം തമിഴിൽ അരങ്ങേറ്റത്തിനൊരുങ്ങിയിരിക്കുന്നത് എന്നാണ് സൂചന. കുറ്റം 23 ന് ശേഷം അറിവഴകൻ സംവിധാനം ചെയ്യുന്ന ചിത്രം ഒരു ക്രൈം ത്രില്ലറാണ്. മലയാളത്തിലും, തമിഴിലുമായാകും സിനിമ ചിത്രീകരിക്കുക.

രമണ സംവിധാനം ചെയ്യുന്ന അരവിന്ദ് സ്വാമി ചിത്രത്തിലൂടെ മഞ്ജു വാര്യർ തമിഴിൽ തുടക്കം കുറിക്കുമെന്ന് വാർത്തകൾ ഉണ്ടായിരുന്നെങ്കിലും ഔദ്യോഗിക പ്രഖ്യാപനം വന്നില്ല. അതുകൊണ്ട് തന്നെ അറിവഴകന്റെ സിനിമയാകും മഞ്ജുവിന്റെ തമിഴിലെ അരങ്ങേറ്റ ചിത്രം.

manju warrier tamil film

NO COMMENTS