മുരളി ഗോപി പാടിയ ടിയാനിലെ ഗാനം

Subscribe to watch more

പൃഥ്വിരാജ്, ഇന്ദ്രജിത്ത് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജിയെൻ കൃഷ്ണകുമാർ ഒരുക്കുന്ന ടിയാനിലെ ലിറികൽ വീഡിയോ പുറത്തിറങ്ങി. ചിത്രത്തിന്റെ തിരക്കതാകൃത്തുകൂടിയായ മുരളീഗോപിയാണ് ഗാനം ആലപിച്ചിരിക്കുന്നത്.

NO COMMENTS