കൊടുങ്ങല്ലൂര്‍ കള്ളനോട്ട് കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍

fake notes budget 2017 limitation for cash transaction

ശ്രീനാരായണപുരം അഞ്ചാം പരുത്തിയിൽ ബി.ജെ.പി പ്രാദേശിക നേതാവി​ന്റെ വീട്ടിൽ നിന്നും കള്ളനോട്ടടി യന്ത്രവും വ്യാജനോട്ടുകളും കണ്ടെടുത്ത സംഭവത്തിൽ ഒരാൾ കൂടി അറസ്​റ്റിലായി. ​ശ്രീനാരായണപുരം പോത്തൻകാവിൽ നവീനാണ്​ അറസ്​റ്റിലായത്​.

കേസിലെ പ്രതികളായ രാജീവിനേയും ഒളിവിലിരിക്കാന്‍ സഹായിച്ചതിനാണ് കേസ്.  ശ്രീനാരായണപുരത്തെ നവീ​​ന്റെ വീട്ടിൽ പൊലീസ്​ തെരച്ചിൽ നടത്തി.

fake note case

NO COMMENTS