കേരളത്തിലെ മൂന്ന് സെൻട്രൽ ജയിലുകളിൽ പെട്രോൾ പമ്പ് വരുന്നു

oil prices change everyday petrol pump comes begins in kerala central jail

സംസ്ഥാനത്തെ മൂന്ന് സെൻട്രൽ ജയിലുകളിൽ പെട്രോൾ പമ്പ് തുടങ്ങുന്നു. ചീമേനിയിലെ തുറന്ന ജയിലിലും പെട്രോൾപമ്പ് തുടങ്ങും. ഇന്ത്യൻ ഓയിൽ കോർപ്പറേഷനുമായി ചേർന്നാണ് ജയിൽവകുപ്പ് പെട്രോൾപമ്പ് തുടങ്ങുന്നത്. ഇതുസംബന്ധിച്ച് കേരള ജയിൽവകുപ്പും ഐ.ഒ.സി.യും ധാരണയിലെത്തി.

കണ്ണൂർ, വിയ്യൂർ, പൂജപ്പുര എന്നിവിടങ്ങളിലും ചീമേനിയിലും ജയിൽവക സ്ഥലത്ത് തുടങ്ങുന്ന പമ്പുകളുടെ നടത്തിപ്പ് പൂർണമായും തടവുകാരായിരിക്കും. ലാഭം ജയിലിലെ ക്ഷേമപ്രവർത്തനങ്ങൾക്കായി ഉപയോഗപ്പെടുത്തും.

 

petrol pump comes begins in kerala central jail

NO COMMENTS