കേരളത്തിൽ മാറ്റത്തിന് വഴിയൊരുക്കി പ്രീതി

preethi

കിച്ചൺ അപ്ലയൻസസ് നിർമ്മാണ രംഗത്തെ മുൻനിരക്കാരായ പ്രീതി പുത്തൻ ഓഫറുകളുമായി രംഗത്തെത്തുന്നു. ഈ ഓണക്കാലത്തേക്കായി പ്രത്യേക പൂക്കളം ഓഫറുകൾ കൊച്ചിയിൽ നടന്ന ചടങ്ങിൽ പ്രീതി കിച്ചൺ അപ്ലൈയൻസസ് പ്രൈവറ്റ് ലിമിറ്റഡ് ജനറൽ മാനേജർ മാർക്കറ്റിംഗ് ഗോവർദ്ധൻ എ അവതരിപ്പിച്ചു. ഒപ്പം പ്രീതി ഗ്യാലക്‌സി മിക്‌സർ ഗ്രൈൻഡറിന്റെ വിപണന ഉദ്ഘാടനവും നടന്നു.

500 കിലോഗ്രാം തുടർച്ചയായ മാരത്തൺ ഗ്രൈൻഡിംഗിലൂടെ കഴിവ് തെളിയിച്ച പ്രീതി ഗ്യാലക്‌സി മിക്‌സർ ഗ്രൈൻഡർ ഏഷ്യ ബുക്ക് ഓഫ് റെക്കോർഡിലും, ഇൻഡ്യ ബുക്ക് ഓഫ് റെക്കോർഡിലും ഇടം നേടിയിട്ടുണ്ട്.

NO COMMENTS