റിലയൻസിന്റെ 4ജി ഫോൺ വരുന്നു; വില 500 രൂപ മാത്രം !!

jio prime membership last date tomorrow reliance jio launches new 4g phone this month

റിലയൻസ് ജിയോയുടെ പുതിയ ഫീച്ചർ ഫോൺ ഈ മാസം പുറത്തിറക്കിയേക്കുമെന്ന് സുചന. 500 രൂപ മാത്രമായിരിക്കും ഫോണിന്റെ വില !!

ജൂലൈ 21 ന് നടക്കുന്ന റിലയൻസ് ഇൻഡസ്ട്രീസിന്റെ വാർഷിക പൊതുയോഗത്തിലാകും ഫോൺ പുറത്തിറക്കുന്നതായി പ്രഖ്യാപിക്കുക. ജൂലൈ
അവസാനത്തോടെയോ ആഗ്‌സറ്റ് ആദ്യവാരത്തിലൊ ഫോൺ വിപണിയിലെത്തും.

 

 

reliance jio launches new 4g phone this month

NO COMMENTS