റവന്യൂ ജീവനക്കാർ കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കുന്നു

revenue dept take mass leave protest

ജീ​വ​ന​ക്കാ​രു​ടെ മ​നോ​വീ​ര്യം കെ​ടു​ത്തി പീ​ഡി​പ്പി​ക്കു​ന്ന വി​ജി​ല​ൻ​സ്​ രാ​ജ്​ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ റ​വ​ന്യൂ ജീ​വ​ന​ക്കാ​ർ എ​ൻ.​ജി.​ഒ അ​സോ​സി​യേ​ഷ​ൻ നേ​തൃ​ത്വ​ത്തി​ൽ ബു​ധ​നാ​ഴ്ച കൂ​ട്ട അ​വ​ധി​യെ​ടു​ത്ത്​ പ്ര​തി​ഷേ​ധി​ക്കും.

ചെ​മ്പ​നോ​ട്​ വി​ല്ലേ​ജി​ൽ ക​ർ​ഷ​ക​ൻ ആ​ത്​​മ​ഹ​ത്യ ​െച​യ്​​ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ സം​സ്​​ഥാ​ന​ത്തെ മു​ഴു​വ​ൻ റ​വ​ന്യൂ ജീ​വ​ന​ക്കാ​രെ​യും അ​ഴി​മ​തി​ക്കാ​രാ​യി ചി​ത്രീ​ക​രി​ച്ച്​ വി​േ​ല്ല​ജ്​ ഒാ​ഫി​സു​ക​ളി​ൽ റെ​യ്​​ഡ്​ ന​ട​ത്തി വി​ജി​ല​ൻ​സ് പീ​ഡി​പ്പി​ക്കു​ക​യാ​ണെ​ന്ന്​ എ​ൻ.​ജി.​ഒ അ​സോ​സി​യേ​ഷ​ൻ സം​സ്​​ഥാ​ന പ്ര​സി​ഡ​ൻ​റ്​ എ​ൻ. ര​വി​കു​മാ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ കു​റ്റ​പ്പെ​ടു​ത്തി.

 

revenue dept take mass leave protest

NO COMMENTS