രാത്രികാലങ്ങളിൽ ഡിംലൈറ്റ് ശീലമാക്കൂ; ഉണ്ണി മുകുന്ദന്റെ റോഡ് സുരക്ഷാ സന്ദേശം

Subscribe to watch more

രാത്രികാലങ്ങളിൽ ഡിംലൈറ്റ് ശീലമാക്കാൻ പൊതുജനങ്ങളോട് ആഹ്വാനം ചെയ്ത് മോട്ടോർ വാഹന വകുപ്പിന്റെ പരസ്യചിത്രം. ഉണ്ണി മുകുന്ദനും, ബേബി ബാർബീ ഷർമയുമാണ് ഈ രണ്ടേകാൽ മിനിറ്റ് ദൈർഖ്യമുള്ള വീഡിയോയിൽ പ3ധന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. രാജു എബ്രഹാമാണ് വിഡിയോയുടെ തിരക്കഥയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്.

 

 

ROAD SAFETY AWARENESS FILM USE DIM LIGHT AT NIGHT

NO COMMENTS