വെളിപാടിന്റെ പുസ്തകം, ടീസര്‍ കാണാം

മോഹന്‍ലാലും സംവിധായകന്‍ ലാല്‍ ജോസും ആദ്യമായി ഒരുമിക്കുന്ന ചിത്രം വെളിപാടിന്റെ പുസ്തകത്തിലെ ഒഫീഷ്യല്‍ ടീസര്‍ പുറത്തിറങ്ങി. ബെന്നി പി. നായരമ്പലം തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. മൈക്കിള്‍ ഇടിക്കുളയായാണ് മോഹന്‍ലാല്‍ എത്തുന്നത്. മോഹന്‍ലാല്‍ തന്നെയാണ് ടീസറിലുള്ളത്. അന്നാ രേഷ്മയാണ് ചിത്രത്തിലെ നായിക. വയലാര്‍ ശരത്ചന്ദ്രവര്‍മ, റഫീഖ് അഹമ്മദ്, സന്തോഷ് വര്‍മ, അനില്‍ പനച്ചൂരാന്‍, മനു മഞ്ജിത്ത് എന്നിവരാണ് ഗാനരചയിതാക്കള്‍. സംഗീതം ഷാന്‍ റഹ്മാന്റേതാണ്.

velipadinte pustakam

NO COMMENTS