നടി ആക്രമിക്കപ്പെട്ട സംഭവം; നിര്‍മ്മാതാവ് ആന്റോ ജോസഫിനെ പോലീസ് വിളിച്ചു വരുത്തി

anto-joseph

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നിർമ്മാതാവ് ആന്റോ ജോസഫിനെ പോലീസ് വിളിച്ചു വരുത്തി. മൊഴിയെടുക്കുന്നതിനായാണ് ആന്റോ ജോസഫിനെ പോലീസ് വിളിച്ചു വരുത്തിയത്. ആലുവാ പോലീസ് ക്ലബ്ബിൽ വെച്ചാണ് പോലീസ് ആന്റോ ജോസഫിന്റെ മൊഴിയെടുക്കുന്നത്. നടി ആക്രമിക്കപ്പെട്ടതിനു പിന്നാലെ ആന്റോ ജോസഫ് പൾസർ സുനിയുമായി ബന്ധപ്പെട്ടിരുന്നു.

NO COMMENTS