മദ്യം വാങ്ങാനെത്തുന്നവർക്ക് മാന്യമായ പരിഗണന നൽകണമെന്ന് ഹൈക്കോടതി
![bevco (1)](https://www.twentyfournews.com/wp-content/uploads/2017/07/bevco-1.jpg?x52840)
ബീവറേജസ് ഔട്ട്ലറ്റുകൾക്ക് മുന്നിലെ ക്യൂ ഒഴിവാക്കണമെന്ന് ഹൈക്കോടതി. മദ്യം വാങ്ങാനെത്തുന്നവർക്ക് മാന്യമായ പരിഗണന നൽകണമെന്നും ഹൈക്കോടതി. ബീവറേജസിലെ ക്യൂ റോഡിലേക്ക് നീളുന്നത് വഴിവാണിഭത്തിന്റെ അവസ്ഥായണ് ഉണ്ടാക്കുന്നത്. കച്ചവടം എങ്ങനെയാകണമെന്ന് ലൈസൻസിൽ വ്യക്തമാക്കുന്നുണ്ടെന്നും കോടതി പറഞ്ഞു. ബെവ്കോ ഔട്ട്ലറ്റിന് മുന്നിലെ ക്യൂ കച്ചവടത്തിന് തടസ്സമുണ്ടാക്കുന്നുവെന്ന തൃശ്ശൂരിൽനിന്നുള്ള വ്യാപാരിയുടെ പരാതിയിലാണ് കോടതിയുടെ നിർദ്ദേശം
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here