അ‍ജ്ഞാത ബാഗ്; മാ​ഞ്ച​സ്​​റ്റ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ മൂന്നാം ടെര്‍മിനലില്‍ നിന്ന് യാത്രക്കാരെ ഒഴിപ്പിച്ചു

Manchester
അ‍ജ്ഞാത ബാഗ് കണ്ടെത്തിയതിനെ തുടര്‍ന്ന്   മാ​ഞ്ച​സ്​​റ്റ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ മൂ​ന്നാം ടെ​ർ​മി​ന​ലി​ൽ​നി​ന്ന്​ യാത്രക്കാരെ പൂര്‍ണ്ണമായും ഒ​ഴി​പ്പി​ച്ചു. ആ​ളു​ക​ളു​ടെ സു​ര​ക്ഷി​ത​ത്വം ക​ണ​ക്കി​ലെ​ടു​ത്താ​ണി​ത്. സം​ഭ​വ​സ്​​ഥ​​ലത്ത് ​ ബോം​ബ്​ നി​ർ​വീ​ര്യ​മാ​ക്കു​ന്ന സം​ഘ​ത്തെ എത്തിയിട്ടുണ്ട്.  മൂ​ന്നാം ടെ​ർ​മി​ന​ലുള്ള യാത്രക്കാരോടെ ടെര്‍മിനല്‍​  ഒ​ന്നി​ലെ​ത്താ​ൻ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Manchester

NO COMMENTS