ഈ മാസം ആറ് നേത്ര ചികിത്സാ ക്യാമ്പുകൾ

Eye-exam

എറണാകുളം ജനറൽ ആശുപത്രിയുടെ നേതൃത്വത്തിൽ ഈ മാസം ആറ് നേത്ര ചികിത്സാ ക്യാമ്പുകൾ സംഘടിപ്പിക്കും. ജൂലൈ 10ന് സി.എച്ച്.സി വടവുകോട്, 17ന് അടിവാട് വായനശാല, 18ന് കാക്കനാട് റെഡ് ക്രോസ് സൊസൈറ്റി ഹാൾ, 22ന് സി.എച്ച്.സി കാലടി, 25ന് പി.എച്ച്.സി അയ്യമ്പുഴ, 27ന് തേവര സി.സി.പി.എൽ.എം ആഗ്ലോ ഇൻഡ്യൻ സ്‌കൂൾ എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ.

NO COMMENTS