ഫിഫ റാങ്കിംഗിൽ മികച്ച നേട്ടവുമായി ഇന്ത്യ

fifa ranking

ഫിഫ റാങ്കിംഗിൽ ഇന്ത്യയ്ക്ക് 96ആം സ്ഥാനം. ഇതുവരെ ലഭിച്ചതിൽ രണ്ടാമത് മികച്ച റാങ്കിംഗാണ് ഇത്. 1996 ൽ ഇന്ത്യ റാങ്കിംഗിൽ 94ആം സ്ഥാനത്തെത്തിയിരുന്നു. അവസാന 15 മത്സരങ്ങളിൽ 13 ഉം വിജയിച്ചാണ് ഇന്ത്യ 96ആം സ്ഥാനം സ്വന്തമാക്കിയത്. മികച്ച റാങ്കിംഗിലേക്കുള്ള ഇന്ത്യയുടെ കുതിപ്പിൽ എഐഎഫ്എഫ് അധ്യക്ഷൻ പ്രഫുൽ പട്ടേൽ ടീമിനെ അഭിനന്ദിച്ചു.

NO COMMENTS