ഹാപ്പി രാജേഷ് വധക്കേസ്; മുഴുവന്‍ പ്രതികളേയും വെറുതേ വിട്ടു

happy rajesh

ഹാപ്പി രാജേഷ് വധക്കേസിലെ മുഴുവന്‍ പ്രതികളേയും വെറുതേ വിട്ടു. തിരുവനന്തപുരം സിബിഐ കോടതിയുടേതാണ് വിധി. മതിയായ തെളിവില്ലെന്നാണ് വിധി പ്രസ്താവിച്ച് കോടതി അഭിപ്രായപ്പെട്ടത്. പത്രപ്രവർത്തകനായ ഉണ്ണിത്താൻ, എസ്.ഐ ബാബു കുമാർ എന്നിവരെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയായിരുന്നു ഹാപ്പി രാജേഷ്. ണ്ണിത്താൻ വധശ്രമകേസിന്റെ അന്വേഷണ ഘട്ടത്തിൽ തങ്ങൾക്ക് എതിരെ മൊഴി നൽകുമെന്ന ഭയം മൂലം പ്രതികളായ ഡിവൈഎസ്പി സന്തോഷ് നായരും സംഘവും ഗൂഢാലോചന നടത്തിക്കൊന്നു എന്നാണ് സിബിഐ കേസ്.

happy rajesh

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews