ഇടുക്കിയിൽ നാളെ ഹർത്താൽ

harthal

കെഎസ് യു പ്രവർത്തകരെ പോലീസ് മർദ്ദിച്ച സംഭവത്തിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച ഇടുക്കിയിൽ ഹർത്താൽ. ഡിവൈഎസ്പി ഓഫീസിലേക്ക് നടത്തിയ മാർച്ചിലാണ് സംഘർഷമുണ്ടായത്. രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെയാണ് ഹർത്താൽ.

കൊല്ലത്ത് കെ എസ് യു പ്രവർത്തകർക്ക് നേരെയുണ്ടായ പോലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് ഇടുക്കിയൽ മാർച്ച് സംഘടിപ്പിച്ചത്. ലാത്തിച്ചാർജിൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജാഫർ ഖാൻ മുഹമ്മദിന്റെ തലയ്ക്ക് പരിക്കേറ്റു.

NO COMMENTS