ഇന്ത്യ- ചൈന പ്രശ്‌നം നയതന്ത്രതലത്തിൽ ചർച്ചചെയ്യാമെന്ന് കേന്ദ്രം

twentyfournews-india-china

ചൈനയുമായി തുടരുന്ന സിക്കിം അതിർത്തി പ്രശ്‌നം നയതന്ത്രതലത്തിൽ ചർച്ചചെയ്ത് പരിഹരിക്കാമെന്ന് കേന്ദ്ര പതിരോധ സഹമന്ത്രി സുഭാഷ് ഭാംറെ. ഭൂട്ടാനും ചൈനയും തമ്മിലുള്ള അതിർത്തി പ്രശ്‌നം രൂക്ഷമായതിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ പുതിയ നീക്കം.

NO COMMENTS