മോഡി – ഷി ജിങ് പിങ് കൂടിക്കാഴ്ച ഉണ്ടാകില്ല

twentyfournews-india-china

ഇന്ത്യ ചൈന പ്രതിസന്ധി രൂക്ഷമാകുന്നു. ജി 20 ഉച്ചകോടിയിൽ ഇന്ത്യൻ പ്രധാനമന്ത്രിയും ചൈനീസ് പ്രസിഡൻറ് ഷി ജിങ്പിങ്ങും തമ്മിൽ കൂടിക്കാഴ്ചയുണ്ടാകില്ല. നിലവിലെ സാഹചര്യം കൂടിക്കാഴ്ചയ്ക്ക് അനുയോജ്യമല്ലെന്നാണ് ചൈന പ്രതികരിച്ചത്. ജൂലൈ 7, 8 ദിവസങ്ങളായി ജർമനിയിലെ ഹാംബർഗിൽ നടക്കുന്ന ഉച്ചകോടിക്കിടെ മോദിയും ഷി ജിങ്പിങ്ങും തമ്മിൽ കൂടിക്കാഴ്ച നടക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ സാധ്യതയാണ് ചൈന തള്ളിക്കളഞ്ഞത്.

NO COMMENTS