സൗന്ദര്യ രജനീകാന്ത് വിവാഹമോചിതയായി

0
2533
Soundarya-Rajinikanth

സുപ്പാർസ്റ്റാർ രജനീകാന്തിന്റെ മകളും സംവിധായികയുമായ സൗന്ദര്യ രജനീകാന്ത് വിവാഹമോചിതയായി. ചെന്നെയിലെ കുടുംബകോടതിയിൽനിന്നാണ് സൗന്ദര്യയും അശ്വിൻ കുമാറും വിവാഹ മോചനം നേടിയത്.

2010 സെപ്റ്റംബറിലാണ് സൗന്ദര്യയും അശ്വിനും വിവാഹിതരായത്. 2016 ഫെബ്രുവരി മുതൽ ഇവർ വേർപിരിഞ്ഞാണ് ജീവിക്കുന്നത്. ധനുഷ്, കജോൾ, അമല പോൾ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സൗന്ദര്യ ഒരുക്കുന്ന ചിത്രം വേലയില്ലാ പട്ടധാരി 2 റിലീസിംഗിന് ഒരുങ്ങുകയാണ്.

NO COMMENTS