കോഴിക്കോട് ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരു മരണം

accident

മലാപ്പറമ്പ് ബൈപ്പാസിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കൊയിലാണ്ടി തച്ചൻപള്ളി സ്വദേശി രാജൻ(52) ആണ് മരിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിൽ.

NO COMMENTS