ലാലു പ്രസാദ് യാദവിന്റെ വീടുകളിൽ റെയ്ഡ്

supreme court, fodder scam, lalu prasadh yadav sales tax seized lalu prasadh yadav family assets CBI raid lalu prasad yadav houses

അഴിമതി ആരോപണത്തിൽ മുൻ റെയിൽവേ മന്ത്രി ലാലു പ്രസാദ് യാദവ്, ഭാര്യ റാബ്രി ദേവി, മകൻ തേജസ്വി യാദവ് എന്നിവർക്ക് എതിരെ സിബിഐ കേസ് രജിസ്റ്റർ ചെയ്തു. കേസിനെത്തുടർന്ന് ലാലുവിന്റേയും ബന്ധുക്കളുടേയും വീടുകളിലും മറ്റ് കേന്ദ്രങ്ങളിലും സിബിഐ റെയ്ഡ് നടത്തുകയാണ്. ഡൽഹി, പട്‌ന, റാഞ്ചി, പുരി, ഗുഡ്ഗാവ് എന്നിവിടങ്ങളിലാണ് സിബിഐ സംഘം പരിശോധന നടത്തുന്നത്.

2004-09 കാലഘട്ടത്തിൽ ഐആർസിടിസിയുടെ ഹോട്ടൽ നിർമാണവുമായി ബന്ധപ്പെട്ടാണ് അഴിമതി ആരോപണം.

 

CBI raid lalu prasad yadav houses

NO COMMENTS