ടിബറ്റിൽ ചൈനീസ് സൈന്യത്തിന്റെ പരിശീലനം

china-army

ഇന്ത്യ ചൈന പ്രതിസന്ധി രൂക്ഷമായിരിക്കെ ടിബറ്റിൽ ചൈനീസ് സൈന്യത്തിന്റെ യുദ്ധ സമാനമായ പരിശീലനം. യുദ്ധ ടാങ്കുകളടക്കമുപയോഗിച്ചാണ് പരിശീലനം. ടിബറ്റിലെ ഉയർന്ന മേഖലയിലാണ് തീവ്ര പരിശീലനം നടന്നതെന്ന് ചൈനയുടെ ഔദ്യോഗിക വാർത്താ ഏജൻസിയാണ് പുറത്തുവിട്ടത്. തത്സമയ വെടിവെപ്പ് പരിശീലനവും നടന്നതായും റിപ്പോർട്ടുണ്ട്. പരിശീലനം നടത്തുന്നതിന്റെ ചിത്രങ്ങളും ഏജൻസി പുറത്തുവിട്ടു.

 

 

NO COMMENTS