നടിയെ അക്രമിച്ച കേസ്; കസ്റ്റഡി റദ്ദാക്കണമെന്ന പൾസർ സുനിയുടെ ഹർജി ഇന്ന് പരിഗണിക്കും

magistrate asks to present pulsar suni immediately case against pulsar suni court to consider pulsar suni plea today pulsar suni remand period extended pulsar suni bail plea verdict today

നടി ആക്രമിക്കപ്പെട്ട കേസിൽ പൾസർ സുനിയുടെ കസ്റ്റഡി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി കോടതി ഇന്ന് പരിഗണിക്കും. കാക്കനാട് കുന്നുംപുറം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് അപേക്ഷ പരിഗണിക്കുന്നത്. സു​നി​യെ പൊ​ലീ​സ്​ ക്രൂ​ര​മാ​യി പീ​ഡി​പ്പി​ക്കു​ക​യാ​ണെ​ന്നും അ​തി​നാ​ൽ ക​സ്​​റ്റ​ഡി റ​ദ്ദാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് പ്രതിഭാഗമാണ് കോടതിയെ സമീപിച്ചത്.

പൊലീസ് മർദനത്തെക്കുറിച്ചു മുൻപ് ആരോപണം ഉന്നയിക്കാത്ത സുനിൽ കഴി‍ഞ്ഞ ദിവസം പൊലീസ് മർദിച്ചതായി കോടതിയിൽ പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് എത്രയും വേഗം കസ്റ്റഡി അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടു അപേക്ഷ നൽകിയിരിക്കുന്നത്.

court to consider pulsar suni plea today

NO COMMENTS