ഏനാത്ത് ബെയ്‌ലി പാലത്തിൽ വീണ്ടും തകരാർ; ഗതാഗതം തടസ്സപ്പെട്ടു

enathu bailey bridge transportation hindered

ഏനാത്ത് ബെയ്‌ലി പാലത്തിന് വീണ്ടും തകരാർ സംഭവിച്ചതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. പാലത്തിൽ നിരത്തിയിട്ടുള്ള ഇരുമ്പ് പ്ലേറ്റ് ഇളകി അതുവഴി വന്ന നാഹനത്തിൽ ഉടക്കിയതാണ് പ്രശ്‌നമായത്. ഇന്ന് രാവിലെ 7.30 ന് ആണ് സംഭവം. ഏനാത്ത് ഭാഗത്ത് നിന്നും പാലത്തിലേക്ക് കടന്ന വാനിന്റെ അടിഭാഗത്താണ് ഇരുമ്പ് പ്ലേറ്റ് ഉടക്കിയത്. നേരത്തെ ഇളകിയിരുന്നതാണിത്. വാൻ കുടുങ്ങിയതോടെ പാലത്തിൽക്കൂടി ഗതാഗതവും തടസ്സപ്പെട്ടു.

 

 

enathu Bailey bridge transportation hindered

NO COMMENTS