Advertisement

ജി-20 ​ഉ​​ച്ച​കോ​ടി​ക്ക് തു​ട​ക്കം

July 7, 2017
Google News 1 minute Read
G 20 summit begins

ലോ​ക​രാ​ഷ്​​​ട്ര​നേ​താ​ക്ക​ൾ സം​ഗ​മി​ക്കു​ന്ന ജി20 ​ഉ​​ച്ച​കോ​ടി​ക്ക്​ വെ​ള്ളി​യാ​ഴ്​​ച തു​ട​ക്കം. ജ​ർ​മ​നി​യി​ലെ ര​ണ്ടാ​മ​ത്തെ വ​ലി​യ ന​ഗ​ര​മാ​യ ഹാം​ബ​ർ​ഗ്​ വേ​ദി​യാ​കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കു​പു​റ​മെ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പ്, റ​ഷ്യ​ൻ പ്ര​സി​ഡ​ൻ​റ്​ വ്ലാ​ദി​മി​ർ പു​ടി​ൻ, തു​ർ​ക്കി പ്ര​സി​ഡ​ൻ​റ്​ ഉ​ർ​ദു​ഗാ​ൻ, ഫ്ര​ഞ്ച്​ പ്ര​സി​ഡ​ൻ​റ്​ ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ൺ, ബ്രി​ട്ടീ​ഷ്​ പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സ മേ​യ്, ചൈ​നീ​സ്​ ​പ്ര​സി​ഡ​ൻ​റ്​ ഷി ​ജി​ൻ​പി​ങ്​ ഉ​ൾ​​പ്പെ​ടെ ലോ​ക​ത്തെ മു​ൻ​നി​ര​നേ​താ​ക്ക​ൾ പ​െ​ങ്ക​ടു​ക്കും.‘പ​ര​സ്​​പ​ര​ബ​ന്ധി​ത​മാ​യ ​ലോ​കം രൂ​പ​പ്പെ​ടു​ത്തു​ക’ എ​ന്ന സ​ന്ദേ​ശ​വു​മാ​യി ​ന​ട​ക്കു​ന്ന ദ്വി​ദി​ന​സ​മ്മേ​ള​ന​ത്തി​ൽ ആ​ഗോ​ള​ഭീ​ക​ര​ത​യെ നേ​രി​ട​ൽ, സാ​മ്പ​ത്തി​ക​പ​രി​ഷ്​​കാ​ര​ങ്ങ​ൾ, കാ​ലാ​വ​സ്​​ഥ​വ്യ​തി​യാ​നം, ലോ​ക​വ്യാ​പാ​രം എ​ന്നി​വ​യാ​ണ്​ മു​ഖ്യ​അ​ജ​ണ്ട. ഇ​തി​നു​പു​റ​മെ കു​ടി​യേ​റ്റം, സു​സ്​​ഥി​ര​വി​ക​സ​നം, ആ​ഗോ​ള​സ്​​ഥി​ര​ത എ​ന്നി​വ​യും ച​ർ​ച്ച​യി​ൽ​വ​രും.

G 20 summit begins

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here