ജനനേന്ദ്രിയം മുറിച്ച സംഭവം; പെൺകുട്ടിയുടെ മൊഴി എടുത്തു

swami swami genital organ cut case pocso court slams police swami sexual organ castration case handover to crime branch swami castration case no case against girl

പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തിൽ പെൺകുട്ടിയുടെയും സഹോദരന്റെയും മൊഴി എടുത്തു. പെൺകുട്ടിയുടെ വീട്ടിലെത്തിയാണ് ക്രൈംബ്രാഞ്ച സംഘം മൊഴി രേഖപ്പെടുത്തിയത്. പീഡനക്കേസിൽ പ്രതി സ്വാമി ഗംഗേശാനന്ദ നൽകിയ ജാമ്യഹർജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിയിരുന്നു.

NO COMMENTS