ഓടുന്ന കാറിൽ വിദ്യാർത്ഥിനിയ്ക്ക് പീഡനം

kundara rape case girl's mother to undergo lie test man rapes 9 year old arrested, crime, rape

കോളേജ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി ഓടുന്ന കാറിൽ ബലാത്സംഗത്തിനിരയാക്കി. മുംബെയിലെ ചാർകോപ്പ് മേഖലയിൽ ഇന്നലെയാണ് സംഭവം. രാവിലെ ഏഴ് മണിയോടെ കോളേജിലേക്ക് പോകുമ വഴിയാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. കാറിൽ മൂന്ന് പേരാണ് ഉണ്ടായിരുന്നത്. കാറിൽ വച്ച് പീഡിപ്പിച്ചതിന് ശേഷം മലാഡിലെ മാധ് ദ്വീപിലെത്തിച്ച ശേഷം അവിടെ വച്ചും പീഡിപ്പിച്ചു. പോലീസിൽ കേസ് റജിസ്റ്റർ ചെയ്‌തെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

NO COMMENTS