ഇടുക്കിയിൽ ഇന്ന് ഹർത്താൽ

thursday udf hartal hartal in idukki puthupally hartal hartal at ambalappuzha

സ്വാ​ശ്ര​യ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ തൊ​ടു​പു​ഴ​യി​ൽ ന​ട​ത്തി​യ മാ​ർ​ച്ചി​നുനേ​രേ പോ​ലീ​സ് ന​ട​ത്തി​യ ലാ​ത്തി​ച്ചാ​ർ​ജി​ൽ പ്ര​തി​ഷേ​ധി​ച്ച് ഇ​ടു​ക്കി ജി​ല്ല​യി​ൽ യു​ഡി​എ​ഫ് ഇ​ന്നു ഹ​ർ​ത്താ​ലി​ന് ആ​ഹ്വാ​നം ചെ​യ്തു. 

 

 

 

hartal in idukki

NO COMMENTS