പരമ്പര സ്വന്തമാക്കി ഇന്ത്യ

india win the series against west indies
വിന്‍ഡീസിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പര ഇന്ത്യ സ്വന്തമാക്കി . അവസാനമത്സരത്തില്‍ എട്ട് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. കോലി (111 നോട്ടൗട്ട്), ദിനേഷ് കാര്‍ത്തിക് (50 നോട്ടൗട്ട്) എന്നിവര്‍ ഇന്ത്യയ്ക്കായി തിളങ്ങി. സ്‌കോര്‍: വിന്‍ഡീസ് 50 ഓവറില്‍ ഒമ്പതുവിക്കറ്റിന് 205, ഇന്ത്യ 36.5 ഓവറില്‍ രണ്ട് വിക്കറ്റിന് 206.

 india win the series against west indies

NO COMMENTS