നടിയെ അക്രമിച്ച കേസ്; സെൻകുമാറിനെതിരെ ബഹ്‌റ

loknath-behra police station painting row complaint against behra kochi actress attack case behra against senkumar

നടിയെ അക്രമിച്ച കേസിൽ അന്വേഷണം ശരിയായ ദിശയിലാണെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ബി സന്ധ്യ നൽകിയ കത്തിലാണ് ഡിജിപിയുടെ പ്രശംസ. ദിനേന്ദ്ര കശ്യപ് ഒരു പരാതിയും ഉന്നയിച്ചിട്ടില്ലെന്നും ബെഹ്‌റ പറഞ്ഞു. ഒപ്പം ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും ബഹ്ര അറിയിച്ചു.

സെൻകുമാറിന്റെ വിമർശനത്തിനെതിരെ എഡിജിപി ബി സന്ധ്യ പരാതി നൽകിയിരുന്നു. സന്ധ്യയുടെ പബ്ലിസിറ്റ് സ്റ്റണ്ടാണ് ഈ അന്വേഷണം എന്ന് സെൻകുമാർ നേരത്തെ പറഞ്ഞിരുന്നു.

 

kochi actress attack case behra  against senkumar

NO COMMENTS