പി കൃഷ്ണദാസ് കേരളത്തിൽ പ്രവേശിക്കരുത് എന്ന് സുപ്രീം കോടതി

0
31
krishnaDas jishnu pranoy suicide case verdict on bail plea of krishnadas tomorrow krishnadas in police custody court to produce verdict on krishnadas bail plea today krishna das shouldnt enter kerala says sc

നെഹ്‌റു ഗ്രൂപ്പ് ചെയർമാൻ പി.കൃഷ്ണദാസ് കേരളത്തിൽ പ്രവേശിക്കരുതെന്ന് സുപ്രീംകോടതി. കൃഷ്ണദാസ് കോയമ്പത്തൂരിൽ തങ്ങണമെന്നും കോടതി ഉത്തരവിട്ടു. കൃഷ്ണദാസടക്കമുള്ളവരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ ഹരജി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടാൽ മാത്രം കേരളത്തിലെത്തിയാൽ മതിയെന്നും സുപ്രീംകോടതി വ്യക്തമാക്കി.

 

 

krishnadas shouldnt enter kerala says sc

NO COMMENTS